മധുരിക്കും ഓര്‍മകളെ മലര്മഞ്ഞാല് കൊണ്ടു വരൂ...പണ്ടൊക്കെ ഇത് കേക്കുമ്പോള്‍ എന്താ ഇതെന്ന് തോന്നുമാരുന്നു..പുതിയ facebook പിള്ളേരുടെ ഭാഷേ പറഞ്ഞാല്‍ WTF !!ഒരു എഞ്ചിനീയറിംഗ് കഴിയുന്ന വരെ ദൈവം സഹായിച്ചു ഓര്‍മിക്ക തക്ക സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലാരുന്നു..പിന്നെ ഉള്ള 2 കൊല്ലം!!ഓ ഇപ്പോളും അത് പറയുമ്പോള്‍ രോമം ഒക്കെ എഴുനേറ്റു വരുന്നു..അത് തുടങ്ങിയത് ഇന്നേക്ക് 3 കൊല്ലം പുറകില്‍ ഉള്ള ഒരു ഡിസംബര്‍ 10 നു ആരുന്നു..ഒരു നല്ല കോളേജ് പോലും കണ്ടിട്ടില്ലാത്ത ഞാന്‍ ഒക്കെ ഒരു ഗ്ലോബല്‍ കമ്പനി ഇല് അതും 54000 ആള്ക്കാര് പണി എടുക്കുന്നു ഒരു കമ്പനി ഇല്..അവരുടെ ട്രെയിനിംഗ് സെന്റെര് തന്നെ ഞങ്ങടെ കോളേജിന്റെ 10 -25 ഇരട്ടി വരുമാരുന്നു..ആദ്യം ഒക്കെ ഒരു പേടി ആരുന്നു..ഒരു പന്തം കണ്ട പെരുച്ചാഴി ടൈപ്പ്..പിന്നെ മനസിലായി എല്ലാം ഈ ടൈപ്പ് തന്നെ ആണെന്ന്..അങ്ങനെ ആദ്യമായി ഒരു വലിയ ഇന്ത്യന്‍ സിറ്റി ഇല് ഞാന്‍..അതിന്റെ ഏറ്റവും വലിയ രസം ഞാന്‍ ഒറ്റയ്ക്ക് അല്ലാരുന്നു എന്നുള്ളതാണ്..മലയാളികള്‍ തന്നെ ഏതാണ്ട് ഒരു 100 പേര് ..കാസര്‍ഗോഡ് മുതല്‍ trivandrum വരെ..എല്ലാ സെറ്റ് അപ്പ് ഉം..നോര്‍ത്ത് ഇന്ത്യന്‍,പഞ്ചാബി,കാശ്മീരി,തെലുങ്ങന്,കന്നടിഗ അങ്ങനെ എല്ലാം എല്ലാം...എന്റെ ജീവിതത്തില്‍ ആദ്യം ആയി ആണ് അത്ര സുന്ദരികള്‍ ആയ അനുങ്ങലേം പെന്നുങ്ങലേം ഞാന്‍ കണ്ടത്..അത്ര നല്ല ബില്‍ഡിംഗ് കളില്‍ ഞാന്‍ ഇരുന്നത്..ഇത്രേം talented ആയ ആള്‍ക്കാരെ കണ്ടത്..ഞാന്‍ കുടിച്ച lipton nescafe ദേ ഒക്കെ കണക്ക് എടുത്താല്‍ ഞാന്‍ ഇപ്പോളും ആയിര കണക്കിന് രൂപ സത്യം നു അങ്ങോട്ട് കൊടുക്കാന്‍ കാണും...ജീവിതത്തില്‍ പലതും ആദ്യം ആയി അനുഭവിച്ചു..ലാലേട്ടന് പറയുന്ന പോലെ ആദ്യനുഭവങ്ങളുടെ ഓര്‍മ്മകള്‍ ഏവര്‍ക്കും പ്രിയങ്കരം ആരിക്കും ..അത് തന്നെ..കൂടുതല്‍ എഴുതി ബോര് ആക്കുന്നില്ല..ഇനി എഴുതിയാല്‍ ഞാന്‍ കരയും...
ഐ മിസ്സ് യു ഓള്...ഈ അവസരത്തില്‍ ചില dedications
ഹൈദരാബാദ് മുതല്‍ എന്റെ കിടക്ക പങ്കിട്ട ashlee ഇനി എന്നാടാ നമ്മള് ഒന്ന് ഒരുമിച്ചു കിടക്കുന്നെ ..
പാതി രാത്രി മുഴുവന്‍ മൊബൈല്‍ ഇല് സൊല്ലി കൊണ്ടു ഇരുന്ന സുചി odu ഇനി എന്ന് ആണ് അത് പോലെ ഒക്കെ..
എന്റെ ബാംഗ്ലൂര്‍ ഫ്ലാറ്റ് മേറ്റ്സ്..ശ്രീകാന്ത് കുട്ടന് സഞ്ജു മോന് സഫീന്‍ എല്‍ദോ മാഷ് ജോബിന് സര് വിപിന്‍ സര്
ഇനി എന്നാ sreekanthe പഴയ പോലെ ഉള്ള കോണകള്‍..
ഇനി എന്നാ എല്‍ദോ ആ കഞ്ഞിം പയറും..
ഇനി എന്നാ സഞ്ജു ആ pheromone കോണകള്‍..
എന്നാ സഫീനെ നമ്മുടെ ന്യൂ സ്റ്റാര്‍ പുട്ടും കടലേം..
ഇനി എന്നാ വിപിനെ അന്നത്തെ പോലെ എന്നും affairs ഉണ്ടാവുന്നെ..
എന്നാ ജോബിനെ പഴയ പോലെ ഉള്ള നമ്മുടെ പത്തനംതിട്ട ട്രിപ്സ്
എന്നാ പ്രജിത പഴയ പോലെ ബെഞ്ച് ഇല് ഇരുന്നു ബ്ലോഗ് എഴുതാന്‍ പറ്റുക..
ഇനി എന്നാ ഷഫി നീ എനിക്ക് കടം തരിക..
ഒരു പിടി നഷ്ട സ്വപ്നങ്ങളുമായി ....
If You cant Read This Blog Insatall malayalam Font here
Monday, December 13, 2010
Sunday, September 26, 2010
അങ്ങനെ ഒരു ഇന്റര്‍വ്യൂ കാലത്ത് ..
ദേ ഒരു ആഴ്ച കൂടി കടന്നു പോയി...എന്നാ സംഭവിച്ചു എന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഒന്നും ഇല്ല കൊറേ തിന്നു ,സിനിമ കണ്ടു ,ഓഫീസി ല്‍ പോയി, കൊറേ പാകിസ്ഥാനികളെ തെറി പറഞ്ഞു , ബോസ്സ് ന്റെ കയ്യില്‍ നിന്നു കൊറേ തെറി കേട്ടു ഇതൊക്കെ തന്നെ..ഇങ്ങനെ ഒന്നും പോയാല്‍ പോരാ എന്ന് ഒരു തോന്നല്‍ ആയി കൊണ്ടു ഇരിക്കുന്നൂ..പിന്നെ അരി പ്രശ്നം ആയതു കൊണ്ടും പിന്നെ ഇനി ഇതും ഇട്ടേച്ചു ചെനാല്‍ വീട്ടില്‍ കേട്ടുകേല എന്ന് വീട്ടുകാര്‍ indirect ആയി പറഞ്ഞത് കൊണ്ടും വേറെ എന്നാ ചെയ്യാനാ ഗതികേട് അല്ലാതെ എന്താ..പിന്നെ ഒരു കണക്കിന് നോക്കുമ്പോള്‍ ഇതിനെ ഒന്നും ഗതികേട് എന്നും പറയന് പറ്റില്ല..ഇന്നലെ ഞാന്‍ കേറിയ ടാക്സി ലെ ചേട്ടന് പറഞ്ഞ പോലെ ചുമ്മാ കണ്ണൂര്‍ കൂടി ഓട്ടോ ഓടിച്ചു 400 -500 രൂപ ഉണ്ടാക്കിക്കൊണ്ട് ഇരുന്നത **രു ഇപ്പൊ ഇവിടെ വന്നു 50 ദിര്‍ഹം ഒത്താല്‍ ആയി..രാവിലെ മൊതല് ടെന്‍ഷന്‍ ..ടൈ , navigation എന്ന് വേണ്ടാ എല്ലാ കോപ്പും ഉണ്ട്..മനസമാധാനം ഇല്ല..അതിന്റെ കൂടെ ദുബായ് ലെ റോഡ് ഫൈന്‍ ഉകളും ..ആകെ dusp ..ആ പിന്നെ എന്റെ colleauge ഭരത് പറയാറുള്ള പോലെ ദുബായ് is a magic world.ചിലര്‍ വന്നു അങ്ങ് കൊമ്പത്ത് കേറി പോകും മറ്റു ചിലര്‍ക്ക് എന്നും കഷ്ടപെടാന്‍ ആണ് വിധി...അത്ര തന്നെ..തെണ്ടാന്‍ ആണ് വിധി എങ്കില്‍ തെണ്ടുക തന്നെ ചെയ്യും സംശയം ഇല്ല..
അത് എന്തേലും ആട്ടെ..ഇന്നു പണ്ട് IBM ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത സംഭവം എഴുതാം..ഒത്ത് അത് ഒരു സംഭവം തന്നെ അല്ലാരുന്നോ ..പിന്നെ കിടിലം..ഒരു ഒന്ന് ഒന്നര കൊല്ലം മുന്‍പ് ആണ്..നമ്മള് കാല് എടുത്തു കുത്തി 2 കൊല്ലം ആകുന്നെനു മുന്‍പ് ആദ്യത്തെ കമ്പനി പൂട്ടിച്ചു.അത് വമ്പന്‍ കഥ ആണ് ഉടനെ അതിനെ പറ്റി ഒരു സമ്പൂര്‍ണ നോവല്‍ എഴുതുന്നുണ്ട്..അങ്ങനെ ആദ്യത്തെ കമ്പനി പറഞ്ഞു വിടുന്ന sthithi ആയി..എന്ത് ചെയ്യാനാ..കപ്പലില്‍ കേറി കപ്പല്‍ വിട്ടു അടുത്ത പോര്‍ട്ട് എത്തി ഇല്ല അതിനു മുന്‍പ് fuel തീര്‍ന്നു കപ്പിത്താന് കടലില്‍ എടുത്തു ചാടുകേം ചെയ്തു..ആകെ പാടെ ചെകുത്താനും കടലിനും നടുക്ക്..എന്ത് ചെയ്യാനാ..വീണ്ടും പെരുവഴി..ഞാന്‍ മുന്‍പേ പറഞ്ഞ പോലെ തെണ്ടാന്‍ ആണ് വിധി എങ്കില്‍ തെണ്ടുക തന്നെ ചെയ്യും..അങ്ങനെ വീണ്ടും shreds ഇലെ പോലെ പോക്കെ interviews അറ്റന്‍ഡ് ചെയ്യാന്‍ തുടങ്ങി..അടി മുടി fake resumes ....ഇപ്പോളും അതൊക്കെ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..ഇരിക്കട്ടെ പിള്ളേരെ ഒക്കെ കാണിക്കാം..എഞ്ചിനീയറിംഗ് പാസ് ആയി 2.5 കൊല്ലം ആകുന്നെനു മുന്‍പ് 3.5 കൊല്ലം എക്സ്പീരിയന്‍സ് ഉള്ള resumes ..നമ്മള് ആരാ മോന്...കൊറേ ഇടത്ത് ഒക്കെ അത് ഏറ്റു..തീരെ നാണം കേട്ട സ്ഥലങ്ങളും ഉണ്ട് കേട്ടോ..അന്നും എന്നെ നാണം കെടുത്തിയത് മലയാളികള്‍ ആരുന്നു..ദ്രോഹികള്‍ അല്ലേലും ഇവന് ഒക്കെ കണ്ണ് കടി ആണ്..അല്ലാതെ എന്താ..ആ സമയത്ത് എന്നെ ഒരുത്തന് വിളിച്ചു അപമാനിച്ചത് കേട്ടാല്‍ ദൈവം പോലും സഹിക്കത്തില്ല..ലോകത്ത് എങ്ങും ഇല്ലാത്ത കൊറേ ചോദ്യം ചോദിച്ചു ഷോ കാണിച്ചിട്ട് മോനെ ഇതൊക്കെ പഠിച്ചിട്ടു വരണം ആത്രേ..എന്റെ നാക്കില്‍ വന്നത് ആണ് ലാ പെണ്ണ് ആ നമ്മുടെ സരസ്വതി..പിന്നെ ഞാന്‍ അങ്ങ് വിട്ടു..അവന് അതില്‍ സന്തോഷിക്കുന്ണേല് സന്തോഷിക്കട്ടെ അല്ലാതെന്ത..bloody മലയാളീസ്.
അങ്ങനെ മൊത്തത്തില്‍ ജീവിതം കടത്തിലേക്കും കടത്തിന് മേലില്‍ കടത്തിലേക്കും നാണം കേടിലെക്കും ഒക്കെ മാറുന്ന സമയത്താണ് IBM മാലാഖ കടന്നു വരുന്നത്..ബാംഗ്ലൂര്‍ ഏതോ കോളേജ് ഇല് വച്ചു അവര്‍ ആളെ എടുക്കുന്നുണ്ട്..ഇതു അറിഞ്ഞ ആഴ്ച പള്ളു കേക്കാന്‍ വീട്ടില്‍ പോയിരുന്ന കൊണ്ടു നടന്നില്ല..എന്റെ എല്ലാ സുഹൃത്ക്ക്കളും Ashlee സായിപ്പു അടക്കം ബാംഗ്ലൂര്‍ പോയി എഴുതി പരാജയപെട്ടു..ഓ സമാധാനം ആര്‍ക്കേലും കിട്ടി ആരുന്നേല്‍ സങ്കടം ആയി പോയേനെ..ആ basically i am also a bloody malayalee..അല്ലെ? അടുത്ത ആഴ്ചയും ഉണ്ട്..ആ പോയി നോക്കാം ഒന്നും ഇല്ലേല് കൊറേ ചരക്ക്സ് നെ എലും കാണാമല്ലോ..നഷ്ടം ആവില്ല..അങ്ങനെ രാവിലെ തന്നെ മടിവാള എന്നാ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി ആ കോളേജില്‍ എത്തി..കൊള്ളം നല്ല സെറ്റ് അപ്പ് ..ക്യൂ ഒക്കെ നിക്കാന്‍ ചെന്ന് നോക്കിയപ്പോള്‍ എല്ലാം നമ്മുടെ സഹ പ്രവര്‍ത്തകര്‍..രാവിലെ ഞങ്ങടെ കമ്പനി cafeteria ഇല് കാണുന്ന എല്ലാവനും ക്യൂ ഇല് ..അളിയാ നീ ഇവിടെ നീ ഇവിടെ ചോദ്യങ്ങള്‍...എല്ലാര്ക്കും അരി പ്രശ്നം അല്ലാതെ എന്താ..ആ ഒന്നും ഇല്ലേല് അന്ന് ഒക്കെ കൂടെ ദുഖിക്കാന്‍ കൊറേ ആള്ക്കാര് ഉണ്ടാരുന്നു...അതൊക്കെ വളരെ different ആയ ഓരോ ഫീലിങ്ങ്സ് ആണ്..അങ്ങനെ IBM ഇലെ കൊറേ HR മാര്വന്നു ഷോ കാണിക്കാന്‍ തുടങ്ങി കാണിക്കെട കാണിക്കു ഒന്ന് കേറിക്കോട്ടെ നിന്നെ ഒക്കെ പെട്ടി പൂട്ടിച്ചു കാണിച്ചു തരാം ഞാന്‍ മനസ്സില്‍ പറഞ്ഞു..ആദ്യം കൊറേ കൂതറ റൌണ്ട്സ്..നമുക്ക് പിന്നെ അതൊക്കെ പുല്ലു ആയതു കൊണ്ടു അതൊക്കെ ചാടി കടന്നു ഇന്റര്‍വ്യൂ ഇല് എത്തി ..അപ്പൊ ദേ കിടക്കുന്നു സവാള വട രണ്ടു ഇന്റര്‍വ്യൂ ആദ്യം technical പിന്നെ മാനേജര്‍ റൌണ്ട്..ആകെ പോക..ടെക്നിക്കല്‍ കട്ട ആണെന്ന് അറ്റന്‍ഡ് ചെയ്തവന് മാര്‍ ഒക്കെ പറയുന്നു...നമ്മള് പഴയ നമ്പര്‍ ഇട്ടു നാളെ വന്ന മതിയോ സാര്‍ ? ഭാഗ്യത്തിന് അവര്‍ അങ്ങ് സമ്മതിച്ചു...അങ്ങനെ അടുത്ത ദിവസം രാവിലെ കുളിച്ചു പൌഡര്‍ ഒക്കെ ഇട്ടു axe ഒക്കെ അടിച്ചു ഇറങ്ങി..പെണ്ണ് ആണ് interviewer ആണെങ്കില്‍ കാര്യം നടന്നാലോ?..വീണ്ടും മടിവാള സ്വര്‍ഗത്തില്‍ നിന്നു ഗാര്ഡന് സിറ്റി കോളേജ് ലേക്ക്.. ആള് കുറഞ്ഞു ..പെരുന്നാള്‍ നു ഉള്ള ആള് ഇല് നിന്നു ഫ്ലോപ്പ് പടത്തിനു ഉള്ള ആള് ലേക്ക്..ആ എന്തേലും ആട്ടെ..ഡോട്ട് നെറ്റ് abcd അറിഞ്ഞൂടാ ..നഷ്ട പെടാന്‍ ഒന്നും ഇല്ലാത്തവന്റെ സുഖം അന്ന് എനിക്ക് മനസിലായി..ലാലേട്ടന് പണ്ട് പറഞ്ഞ പോലെ karthikeyanu ഒന്നും നോക്കാനില്ല..മേലില്‍ ആകാശം താഴെ ഭൂമി..എന്നാലും ഇന്റര്‍വ്യൂ നു പോകുന്നോരെ എല്ലാം ഇരുത്തുന്ന റൂം ഇല് എത്തിയപ്പോള്‍ ടെന്‍ഷന്‍ ആയി..എല്ലാരും പഠിക്കുന്നു..അതും വമ്പന്‍ കാര്യങ്ങള്‍..ഹോ..ഞാന്‍ മാത്രം..നാണം കേടു ആകും...എന്റെ ഉള്ളിലെ കൂതറ ഉണര്‍ന്നു..ആ എന്ന കോപ്പ മാന്യമായി അങ്ങ് പോയി പൊട്ടുക അല്ലാതെ എന്താ..മലയാളി വല്ലോം ആരുന്ന മതിയാരുന്നു..എന്തൊക്കെ ആണേലും നമ്മുടെ നാട്ടുകാരന് അല്ലെ..ഇങ്ങന ഒക്കെ ആലോചിച്ചു ഇരിക്കുമ്പോള്‍ എന്നെ വിളിപ്പിച്ചു...ആഹ ഇനി രക്ഷ ഇല്ല വിധി വിളിക്കുന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു..അങ്ങനെ ആ റൂം ഇല് എത്തി..ഒരു ചന്ത കണക്ക്..കൊറേ മുട്ടന്‍ ആടുകള്‍ ഇരിക്കുന്നു എല്ലാത്തിന്റെം കൂടെ എന്നെ പോലെ ഓരോ പാവം കുഞ്ഞാടുകള്‍..കൊല്ലാന്‍ ആണോ വളര്‍ത്താന്‍ ആണോ?ആഹ ദേ ഇരിക്കുന്നു ഒരു കിണ്ണന് പീസ് ഞാന്‍ അവിടെ തന്നെ കേറി ഇരുന്നു..അവള് എന്നെ ഒരു നോട്ടം ..ഓ..ഞാന്‍ ആകെ പേടിച്ചു എഴുനേറ്റു..അവള് എന്റെ പേടി കണ്ടിട്ട് ഒരു ചിരി എന്നിട്ട് ഒരു പേപ്പര്‍ തന്നു fill it and go to the second counter..അവള് ഓര്‍ഡര്‍ ഇട്ടു..ആരാ പറഞ്ഞത് ഈ ലോകം ഭരിക്കുന്നത് ആണുങ്ങള് ആണെന്ന് ചുമ്മാതെയ..its a girls world..അങ്ങനെ ഞാന്‍ 2nd കൌണ്ടര്‍ ഇല് ഇതു നല്ല കറുത്ത പെടച്ച ഒരുത്തന് ..ഒന്നുകില്‍ തമിഴന് അല്ലേല്‍ തെലുങ്കന് ഒരപ്പിച്ചു..2 ഉം പാര തന്നെ..ആഹ എന്തേലും ആട്ടെ പോയി ഇരുന്നു..പേര് ഒക്കെ ചോദിച്ചു..എന്താ ഇപ്പൊ പരിപാടി എന്നും ചോദിച്ചു.പ്രത്യേകിച്ച് ഒന്നും ഇല്ല ഇതൊക്കെ തന്നെ പ്രഭോ എന്ന് അറിയിച്ചു..എന്നിട്ട് നമ്മുടെ കമ്പനി യെ പറ്റി അങ്ങ് കൊറേ നേരം വാചാലന് ആയി..ഇത് എല്ലാ ഇന്റര്‍വ്യൂ ലും ഞാന്‍ ഇടാര് ഉള്ള ഒരു നമ്പര്‍ ആരുന്നു....കൊറേ സമയം പോയി കിട്ടുമല്ലോ..ആരെ കൊണ്ടു പറ്റും ഈ ടെക്നിക്കല്‍ questions ഒക്കെ ..വലിയ കഷ്ടം ആണെന്നെ...അങ്ങനെ 10 മിനിറ്റ് അങ്ങേരെ എന്റെ വഴിക്ക് ഞാന്‍ എത്തിച്ചു..ഇല്ല രക്ഷ ഇല്ല അങ്ങേരുടെ മുഖത്ത് സ്ഥായീ ഭാവം മാത്രം.എന്ന ഞാന്‍ തുടങ്ങട്ടെ..അങ്ങേരു ചോദിച്ചു..അത് ശരി നമ്മളെ വെച്ച വെള്ളം അവന്റെ കയ്യില്‍
ഉണ്ട്..ഇനി രക്ഷ ഇല്ല..ചോദിച്ചു തുടങ്ങി പതിവ് പോലെ നമ്മളും ഉരുളല്‍ തുടങ്ങി..തെങ്ങില്‍ പശുനെ പിടിച്ചു കെട്ടി പശുനെ വര്‍ണിക്കുന്ന പരിപാടി കൊറേ ചെയ്തു നോക്കി...ഇച്ചിര ഒക്കെ ഏറ്റു..അപ്പോള്‍ അങ്ങേരു ദേ വീണ്ടും ഏതാണ്ട് ഒക്കെ DB ഒക്കെ ചോദിക്കുന്നു...ഒള്ള കാര്യം പറഞ്ഞ ഇതൊക്കെ കേട്ടിട്ടുണ്ട് എന്ന് അല്ലാതെ തീരെ പിടി ഇല്ലല്ലോ..2 ചോദ്യത്തില്‍ തന്നെ പൊട്ടന് ആണെന്ന് അങ്ങേര്‍ക്കു മനസ്സില്‍ ആയി..ഞാനും ആയാലും ചിരി ഒക്കെ തന്നെ..അപ്പോള്‍ ആണ് അങ്ങേര്‍ക്കു നമ്മുടെ hr ചരക്കു ചായ biscut ആദി ആയവ കൊണ്ടേ കൊടുത്തത്..പാവം എനിക്കും ഒരു ചായ ഒക്കെ വപ്പിച്ചു..ഒരു biscut ഉം ..വേണ്ട എന്ന് ഒക്കെ പറഞ്ഞു നോക്കി അങ്ങേരു ഉണ്ടോ വിടുന്നു...തെലുങ്ങന് മാരുടെ ഒരു സേന്ഹം..വേറെ വല്ലോം ചോദിയ്ക്കാന്‍ ഉണ്ടോന്നു അങ്ങേരു..ഞാന്‍ നോക്കിയപ്പോള്‍ എന്ന പോകണ..തുറന്നു അങ്ങ് പറഞ്ഞു സാറെ ഇത് കിട്ടി ഇല്ലേല് വലിയ കഷ്ടം ആണ്..ആകെ പ്രശ്നം ആണ് എന്നൊക്കെ...അങ്ങേരു കന്നിലോട്ടു ഒരു നോട്ടം..അറിയാവുന്ന സെന്റി ഒക്കെ മുഖത്ത് വരുത്തി..ഉടനെ ഒരു ചോദ്യം..വീട്ടില്‍ ആരൊക്കെ ഉണ്ട്..ഏറ്റു..അവിടെ ഏറ്റു..ഞാന്‍ മനസ്സില്‍ പറഞ്ഞു..രോഗി ആയ അച്ഛന് കല്യാണ പ്രായം കഴിഞ്ഞ ചേച്ചിമാര് ഇതൊക്കെ എടുത്തു ഇടാന്‍ അവസരം ആയല്ലോ...കൊറേ സെന്റി അടിച്ചു...പുള്ളി ദേ കിടക്കന്നു..വേറെ ചോദ്യവും പറച്ചിലും ഒന്നും ഇല്ല..എന്റെ ഫോം എഴുത്ത് അങ്ങേരു HR നു കൈ മാറി നോക്കിയപ്പോള്‍ excellent programming ..ഓ കള്ളതരത്തിനും ഇല്ലേ ഒരു ലിമിറ്റ് ഒക്കെ..എന്തായലും അങ്ങേര്‍ക്കു ഒരു കൈ ഒക്കെ കൊടുത്തിട്ടി ഇറങ്ങി അടുത്ത ഇന്റര്‍വ്യൂ നു ഓടി..അത് പിന്നെ ഒരു തിരു മണ്ടന്‍..ഏതോ കൂടിയ കോനണ്ടാര്..പണ്ട് മുതലേ ഈ ടൈപ്പ് നെ വളക്കാന്‍ എളുപ്പം ആണ്...ഇവന് ഒന്നും വലിയ വിവരം ഇല്ല..കൊറേ ഏതേലും ഒക്കെ വലിയ കാര്യങ്ങള്‍ അങ്ങ് സംസാരിക്കുക അത്ര തന്നെ..അങ്ങേര്ക്ക്ക് അറിയത ഒന്ന് രണ്ടു കാര്യം എടുത്തു ഇട്ടു അങ്ങ് തലേല് കേറി അങ്ങേരും ഫ്ലാറ്റ്..പുള്ളി എന്നിക്ക് അന്ന് അവിടെ കൊടുത്ത ഏറ്റവും കൂടിയ ഓഫര്‍ ഇട്ടു എന്നിട്ട് ഒരു dialouge ഉം എന്നെ കൊണ്ടു ഇതാണ് ചെയ്യാവുന്ന മാക്സിമം ..നിങ്ങള്‍ ഭയങ്കര കിടു ആണ്..നിങ്ങള്‍ക്ക് ഉടനെ തന്നെ നമ്മള് ആണേ മേടിച്ചു തരും ചേന മേടിച്ചു തരും അങ്ങനെ കൊറേ dialouges ഉം ..ഞാന്‍ ഞെട്ടി..എന്നെ പറ്റി തന്നെ ആണോ ഇതൊകെ..അങ്ങനെ employment ഫോം ഫില്‍ ചെയ്യാന്‍ ചെല്ലുന്നു ദേ അടുത്ത് എന്റെ നെക്സ്റ്റ് eltp ബാച്ച് ലെ ഏറ്റവും മുട്ടന്‍ പീസ് ശിഖ സിംഗ് പണ്ടൊക്കെ അവളെ ഒളിഞ്ഞു നിന്നു നോക്കിട്ടു ഉണ്ട്....ഹോ അവള് എന്റെ അടുത്ത് വന്നു doubts ചോദിക്കുന്നു..ഞാന്‍ മോളില് ഒട്ടു നോക്കി ദൈവമേ നിന്റെ ഓരോ കളികളെ ..അങ്ങനെ ആ ദിവസം..വീട്ടില്‍ വന്നു എല്ലാര്ക്കും മുട്ടന്‍ ട്രീറ്റ്..ഹോ ആകെ പാടെ സന്തോഷം excitement എഴുതി പിടിപ്പിക്കാന്‍ പറ്റുന്നില്ല..
ആ എന്തൊക്കെ ആയാലും ജിവിതത്തില്‍ ഏറ്റവും മറക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ ഒന്ന് ആരുന്നു അത്..പക്ഷെ കാരണവന്മാര് പറയുന്ന പോലെ പെട്ടന്ന് വരുന്ന സൌഭാഗ്യങ്ങള്‍ പെട്ടന്ന് പോകാനും chance ഉണ്ടല്ലോ..എന്റെ കാര്യത്തില്‍ അത് തന്നെ സംഭവിച്ചു..മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പു...ആ അത് തന്നെ..വലിയ ആയുസ് ഇല്ലാതെ തന്നെ ഞാന്‍ അവിടുന്ന് ചാടി...ഉപ്പു ഇല്ലാതെ തിളച്ച ആ സാംബാര്‍..എന്തൊക്കെ ആയാലും ആ തെലുങ്ങന് ..ഹോ പാവം...ജയ് തെലുങ്ങന് ജയ് thelungana..അല്ല പിന്നെ.

Subscribe to:
Posts (Atom)