If You cant Read This Blog Insatall malayalam Font here

Monday, December 13, 2010

മധുരിക്കും ഓര്‍മകളെ!!

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ഞാല്‍ കൊണ്ടു വരൂ...പണ്ടൊക്കെ ഇത് കേക്കുമ്പോള്‍ എന്താ ഇതെന്ന് തോന്നുമാരുന്നു..പുതിയ facebook പിള്ളേരുടെ ഭാഷേ പറഞ്ഞാല്‍  WTF !!ഒരു എഞ്ചിനീയറിംഗ് കഴിയുന്ന വരെ ദൈവം സഹായിച്ചു ഓര്‍മിക്ക തക്ക സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലാരുന്നു..പിന്നെ ഉള്ള 2 കൊല്ലം!!ഓ ഇപ്പോളും അത് പറയുമ്പോള്‍ രോമം ഒക്കെ എഴുനേറ്റു വരുന്നു..അത് തുടങ്ങിയത് ഇന്നേക്ക് 3 കൊല്ലം പുറകില്‍   ഉള്ള ഒരു ഡിസംബര്‍ 10 നു ആരുന്നു..ഒരു നല്ല കോളേജ് പോലും കണ്ടിട്ടില്ലാത്ത ഞാന്‍ ഒക്കെ ഒരു ഗ്ലോബല്‍ കമ്പനി ഇല്‍ അതും 54000 ആള്‍ക്കാര്‍ പണി എടുക്കുന്നു ഒരു കമ്പനി ഇല്‍..അവരുടെ ട്രെയിനിംഗ് സെന്‍റെര്‍ തന്നെ ഞങ്ങടെ കോളേജിന്റെ 10 -25 ഇരട്ടി വരുമാരുന്നു..ആദ്യം ഒക്കെ ഒരു പേടി ആരുന്നു..ഒരു പന്തം കണ്ട പെരുച്ചാഴി ടൈപ്പ്..പിന്നെ മനസിലായി എല്ലാം ഈ ടൈപ്പ് തന്നെ ആണെന്ന്..അങ്ങനെ ആദ്യമായി ഒരു വലിയ ഇന്ത്യന്‍ സിറ്റി ഇല്‍ ഞാന്‍..അതിന്‍റെ ഏറ്റവും വലിയ രസം ഞാന്‍ ഒറ്റയ്ക്ക് അല്ലാരുന്നു എന്നുള്ളതാണ്..മലയാളികള്‍ തന്നെ ഏതാണ്ട് ഒരു 100 പേര്‍ ..കാസര്ഗോഡ് മുതല്‍ trivandrum വരെ..എല്ലാ സെറ്റ് അപ്പ്‌ ഉം..നോര്‍ത്ത് ഇന്ത്യന്‍,പഞ്ചാബി,കാശ്മീരി,തെലുങ്ങന്‍,കന്നടിഗ അങ്ങനെ എല്ലാം എല്ലാം...എന്‍റെ ജീവിതത്തില്‍ ആദ്യം ആയി ആണ് അത്ര സുന്ദരികള്‍ ആയ അനുങ്ങലേം പെന്നുങ്ങലേം ഞാന്‍ കണ്ടത്..അത്ര നല്ല ബില്‍ഡിംഗ്‌ കളില്‍ ഞാന്‍ ഇരുന്നത്..ഇത്രേം talented ആയ ആള്‍ക്കാരെ കണ്ടത്..ഞാന്‍ കുടിച്ച lipton nescafe ദേ ഒക്കെ കണക്ക് എടുത്താല്‍ ഞാന്‍ ഇപ്പോളും ആയിര കണക്കിന് രൂപ സത്യം നു അങ്ങോട്ട്‌ കൊടുക്കാന്‍ കാണും...ജീവിതത്തില്‍ പലതും ആദ്യം ആയി അനുഭവിച്ചു..ലാലേട്ടന്‍ പറയുന്ന പോലെ ആദ്യനുഭവങ്ങളുടെ ഓര്‍മ്മകള്‍ ഏവര്‍ക്കും പ്രിയങ്കരം ആരിക്കും ..അത് തന്നെ..കൂടുതല്‍ എഴുതി ബോര്‍ ആക്കുന്നില്ല..ഇനി എഴുതിയാല്‍ ഞാന്‍ കരയും...
ഐ മിസ്സ്‌ യു ഓള്‍...ഈ അവസരത്തില്‍ ചില dedications
ഹൈദരാബാദ് മുതല്‍ എന്‍റെ കിടക്ക പങ്കിട്ട ashlee ഇനി എന്നാടാ നമ്മള്‍ ഒന്ന് ഒരുമിച്ചു കിടക്കുന്നെ ..
പാതി രാത്രി മുഴുവന്‍  മൊബൈല്‍ ഇല്‍ സൊല്ലി കൊണ്ടു ഇരുന്ന സുചി odu ഇനി എന്ന് ആണ് അത് പോലെ ഒക്കെ..
എന്‍റെ ബാംഗ്ലൂര്‍ ഫ്ലാറ്റ് മേറ്റ്സ്..ശ്രീകാന്ത് കുട്ടന്‍ സഞ്ജു മോന്‍ സഫീന്‍ എല്‍ദോ മാഷ്‌ ജോബിന്‍ സര്‍ വിപിന്‍ സര്‍
ഇനി എന്നാ sreekanthe പഴയ പോലെ ഉള്ള കോണകള്‍..
ഇനി എന്നാ എല്‍ദോ ആ കഞ്ഞിം പയറും..
ഇനി എന്നാ സഞ്ജു ആ pheromone കോണകള്‍..
എന്നാ സഫീനെ നമ്മുടെ ന്യൂ സ്റ്റാര്‍ പുട്ടും കടലേം..
ഇനി എന്നാ വിപിനെ അന്നത്തെ പോലെ എന്നും affairs ഉണ്ടാവുന്നെ..
എന്നാ ജോബിനെ പഴയ പോലെ ഉള്ള നമ്മുടെ പത്തനംതിട്ട ട്രിപ്സ്

എന്നാ പ്രജിത പഴയ പോലെ ബെഞ്ച്‌ ഇല്‍ ഇരുന്നു ബ്ലോഗ്‌ എഴുതാന്‍ പറ്റുക..
ഇനി എന്നാ ഷഫി നീ എനിക്ക് കടം തരിക..

ഒരു പിടി നഷ്ട സ്വപ്നങ്ങളുമായി ....

2 comments:

  1. tears rolling out of my eyes da.....

    ReplyDelete
  2. i could not complete it actually coz of the same!!

    ReplyDelete