ഹോ ഞാന്‍ ഈ കണ്ട പോസ്റ്റ് കള്‍ ഒക്കെ എഴുതിയെങ്കിലും എന്‍റെ സ്വന്തം ജാതി ആയ നസ്രാണി കള്‍ക്കും വേണ്ടി ഒന്നും ഇത് വരെ എഴുതിയില്ല..മോശം അല്ലെ...അത് കൊണ്ടു ഈ പോസ്റ്റ് എല്ലാ നസ്രാണി കള്‍ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു...അല്ലത്തവര്‍ക്കും ഇത് നല്ല ഒരു ഇന്‍ഫര്‍മേഷന്‍ ആരിക്കും...പ്രത്യേകിച്ചും നസ്രാണികളെ പറ്റി അറിയാന്‍ ആഗ്രഹം ഉള്ള എല്ലാവര്‍ക്കും..ഈ നസ്രാണി ആണ് അച്ചായന്‍ എന്നൊക്കെ അറിയപ്പെടുന്നത്...എന്നെ അച്ചായന്‍ എന്ന് വിളിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടു തുടരട്ടെ....നസ്രാണികള്‍ എന്നാല്‍ St Thomas christians ആണ്...അതില്‍ ഒരു പാട് സഭകള്‍ ഉണ്ട്...ഈ pentecost ഒന്നും ഇതില്‍ വരില്ല...അതിന്‍റെ ഒരു ചിത്രം ഞാന്‍ താഴെ കൊടുക്കുന്നു
കാണാം എന്ന് വിശ്വസിക്കുന്നു...കാണുന്നില്ല എങ്കില്‍ ആ പദത്തില്‍ ഒന്ന് ക്ലിക്കിയാ മതി..വലുതാവും...ഇത് നസ്രാണികള്‍ ഇല്‍ തന്നെ പലര്‍ക്കും അറിയാത്ത ഒരു കാര്യം ആണ്...കണ്ടു മനസിലായി എന്ന് വിചാരിക്കുന്നു...ഞങ്ങള്‍ മാര്‍ തോമ കാര്‍ ഒക്കെ പുത്തന്‍ കൂട്ടുകാര്‍ ആണ്...RC കാര്‍ ആണെന്ന് തോന്നുന്നു പഴയ കൂട്ടുകാര്‍...എന്തായാലും എനിക്ക് ഈ പഴയതിലും പുതിയതിലും ഒക്കെ സുഹൃത്തുക്കള്‍ ഉണ്ട്..ഇതില്‍ പറഞ്ഞിട്ടില്ലാത്ത christians ഇലും ഉണ്ട്...ഇച്ചിര ധൃതി ഉണ്ട്....അത് കൊണ്ടു അവസാനിപ്പിക്കുന്നു...വീണ്ടും അടുത്ത പോസ്റ്റ് ഇല്‍...അത് വരെ വിട പറഞ്ഞു പിരിയുന്നത് മറ്റാരുമല്ല നിങ്ങളുടെ സ്വന്തം നസ്രാണി ജിബുചായന്‍!!!!ഇച്ചിരി ഓവര്‍ ആയി അല്ലെ..ആഹ സാരമില്ല ഇരിക്കട്ടെ...
If You cant Read This Blog Insatall malayalam Font here
Saturday, February 13, 2010
Subscribe to:
Post Comments (Atom)
A splitter should be there at the junction of Old Party and New Party. Wikipedia has a more reasonable one here -- http://en.wikipedia.org/wiki/File:St_Thomas_Christians_divisions.svg
ReplyDelete