If You cant Read This Blog Insatall malayalam Font here

Sunday, May 2, 2010

ചില NRI ചിന്തകള്‍!!!

അങ്ങനെ ഞാനും ഒരു ഗള്‍ഫ്‌ കാരന്‍ ആയിരിക്കുന്നു..ദിര്‍ഹം ഒക്കെ കണ്ടു തുടങ്ങി ഇരിക്കുന്നു..സിനിമകളില്‍ മാത്രം കണ്ടിരുന്ന Sharjah യും ദുബായ് യും ഒക്കെ ദേ കണ്‍ മുന്‍പില്‍!!എന്നും പുതുമ ഉള്ള ഒരുപാടു ഒരുപാടു സംഭവങ്ങള്‍..ആഘോഷിക്കാന്‍ ഉള്ള എല്ലാ സെറ്റപ്പ് ഉം ഉള്ള സ്ഥലം!!!എന്നാലും കാര്യമായി  സുഹൃത്തുക്കള്‍ ആയിട്ടു ഇല്ലാത്തതിനാല്‍ അധികം അങ്ങോട്ട്‌ എന്‍ജോയ് മാടന്‍ സാധിക്കുന്നില്ല..banglore ഇലേം ഹൈദരാബാദ് ഇലേം പോലെ..പിന്നെ ഉള്ളത് കൊണ്ടു ഓണം പോലെ..ഈ ജീവിതത്തില്‍ എഴുതാന്‍ കഥകള്‍ ഒരുപാടു ഉണ്ട്..Sharjah എയര്‍പോര്‍ട്ട് ഇല്‍ വന്നപ്പോള്‍ എന്നോട് മലയാളം പറഞ്ഞ അറബി മുതല്‍ ദേ ഇന്നു എന്‍റെ കൂടെ ടാക്സി ക്ക് വന്ന ഫിലിപ്പിനോ കാരി വരെ ഒരുപാടു ഒരുപാടു കഥകള്‍..വീണ്ടും എന്‍റെ ബ്ലോഗിങ്ങ് ന്‍റെ ഒരു സുവര്‍ണകാലം ആണോ വരുന്നത് എന്ന് ഒരു സംശയം ഉണ്ട്...വരും ദിവസങ്ങളില്‍ ഈ കഥകളില്‍ ചിലത് ഒക്കെ ഞാന്‍ എഴുതാന്‍ ശ്രമിക്കാം..

No comments:

Post a Comment